
നിങ്ങള്‍ ഭംഗിയായിയിരിക്കുന്നു!
ഇപ്പോള്‍ അത് അസാധാരണമാണ്. നമുക്ക് യഥാര്‍ത്ഥ കാര്യങ്ങളേക്കുറിച്ചോര്‍ത്ത് “ദുഖിച്ച് തുടങ്ങാം” … ഉദാഹരണത്തിന് എങ്ങനെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാം, ജസംഖ്യാ വളര്‍ച്ച് എങ്ങനെ തടയാം, അധികം വൈകും മുമ്പ് പരിസ്ഥിതി നാശം എങ്ങനെ തടയാം.
OccupyEducated.org