ഓഫീസില്‍ നിന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നുവോ?

അമേരിക്കക്കാര്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം അവരുടെ ജോലി സമയത്തില്‍ ചിലവാക്കുന്നത് കാറിന് വേണ്ടിയാണ് എന്ന് The Urban Country യുടെ James D. Schwartz കണക്കാക്കി. അതേ സമയം സൈക്കിള്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 3.84 മിനിറ്റ് മാത്രം ജോലി ചെയ്താല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഈ അനാവശ്യ ഉപകരണത്തെ ഒഴുവാക്കിയാല്‍ ജീവിതത്തില്‍ വളരേറെ സമയം ലാഭിക്കാനാവും.

– source grist.org

ഒരു അഭിപ്രായം ഇടൂ