
ഗ്രീന്‍ പീസ് പ്രവര്‍ത്തകന്‍ Le Bugey നിലയത്തിന്റെ മുകളിലെ നിരോധിത ആകാശത്തിലൂടെ ഗ്ലൈഡര്‍ ഉപയോഗിച്ച് പറന്ന് പുകവമിക്കുന്നുന്ന ഒരു ഉപകരണം റിയാക്റ്റര്‍ കവചത്തിന് മുകളില്‍ നിക്ഷേപിച്ചു. ആണവ നിലയങ്ങളുടെ സുരക്ഷയുടെ യാഥാര്‍ത്ഥ്യത്തെ തെഴിയിക്കുന്നതാണ് ഈ സംഭവം.