ഫുക്കുഷിമ ആണവനിലയത്തിന്റെ യൂണിറ്റ് 3 ലെ ആണവ ഇന്ധന ചാര കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണുകിടക്കുന്നതായി ജോലിക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹൈഡ്രജന്‍ പൊട്ടിത്തറി ഫലമായാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. decommissioning ന്റെ ഭാഗമായി വെള്ളം നിറച്ച കുളത്തില്‍ സ്ഥാപിച്ച ക്യാമറയാണ് ഇത് കണ്ടെത്തിയത്. ആണവ ഇന്ധന ദണ്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വെള്ളത്തിനടിയിലാണ്. ഇന്ധനം ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന മിഷീന്റെ ഒരു ഭാഗം ഇന്ധനം സൂക്ഷിക്കുന്ന പെട്ടികളുടെ പുറത്ത് കിടക്കുന്നത് ഒരു ചിത്രത്തില്‍ കാണാം.
– source kyodonews.jp