കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

Ormat Technologies, Inc ഉം Banco Centroamericano de Integración Económica (“BCIE”) ഉം മായി ചേര്‍ന്ന് Las Pailas Field ല്‍ ഭൗമ താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പ് വെയ്യു. Ormat ന് ICE ല്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ കരാറാണിത്. 2004 മുതല്‍ Miravalles V ല്‍ 18 MW ന്റെ ഭൗമ താപോര്‍ജ്ജ നിലയം ICE പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 1999 മുതല്‍ Ormat ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു.

Ormat ന്റെ അഞ്ചാമത്തെ നിലയമാണ് Pailas ല്‍ പ്രവര്‍ത്തിക്കുന്നത്. മൊത്തം 150 MW ശേഷി ഇവക്കെല്ലാംകൂടിയുണ്ട്. പുതിയ നിലയം വെള്ളം ഉപയോഗിച്ച് തണുപ്പിക്കുന്ന condensers പ്രയോഗിക്കുന്നതാണ്. Ormat നിര്‍മ്മിച്ച hi-performance, hi-efficiency organic turbine ആണ് വൈദ്യുതി ഉത്പാദിപ്പിക്കുക.

– from ormat

2009/07/28

ഒരു അഭിപ്രായം ഇടൂ