ജൂലിയാന്‍ അസാഞ്ച് അറബ് വിപ്ലവകാരികളായ ഈജിപ്റ്റില്‍ നിന്നുള്ള അളാ അബ്ദ് എല്‍ ഫതാ (Alaa Abd El-Fattah) യും ബഹ്റിനില്‍ നിന്നുള്ള നബീല്‍ റജാബു (Nabeel Rajab) മായി സംസാരിക്കുന്നു.
ബൈഡനും ഹിലറിയും പറയുന്നത് കേട്ടവര്‍ ചിരിക്കും അല്ലേ.
സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍