സിറിയയിലെ മനുഷ്യത്വരപമായ ഇടപെടല്‍

Michel Chossudovsky സംസാരിക്കുന്നു:

ഇസ്ലാം ഇന്ന് മതമല്ല. മതേതര രാജ്യങ്ങളിളെ തകര്‍ത്ത് അവിടെ വിഭാഗീയ ഭീകരരാജ്യമാക്കാന്‍ ശ്രമിക്കുന്ന CIA യുടെ കാലാള്‍ പട്ടാളമാണ്. ഇന്‍ഡ്യയില്‍ ഇത് നടപ്പാക്കുന്നത് അവരോടൊപ്പം BJP, RSS, മുസ്ലീം ലീഗ് തുടങ്ങിയ മത രാഷ്ട്രീയ ശക്തികളും ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി തുടങ്ങിയ ആള്‍ ദൈവങ്ങളും വഴിയാണ്.

കഴിയുന്നത്ര അമേരിക്കന്‍, ഇസ്രേലി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
പെട്രോളിയം എണ്ണകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക.

3 thoughts on “സിറിയയിലെ മനുഷ്യത്വരപമായ ഇടപെടല്‍

    1. Negroponte യുടെ Honduras ലേയും El Salvador ലേയും കൊലപാതക സംഘങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും, ഇറാഖിലെ അയാളുടേയും Robert S Ford ന്റേയും ഇടപെടലുകളും, അവിടെ മുസ്ലീം വംശീയ കലാപങ്ങളുടെ അതിഭീകര തുടക്കവും (https://mljagadees.wordpress.com/2008/10/21/ordinary-day-the-unraveling-of-life-in-iraq/), Ford ന്റെ സിറിയയിലെ രംഗ പ്രവേശനം. ഇതെല്ലാം ഒരു ഒരു കാര്യം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളിലെ സമൂഹ്യ ഐക്യം തകര്‍ത്ത് അവരെ വെറും കൂലിപ്പണിക്കാരാക്കുക. അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുക.
      സിറിയയില്‍ എന്ത് നടക്കുന്നു എന്നതിനേക്കാള്‍ നമ്മുടെ രാജ്യത്ത് വംശീയ ധൃുവീകരണം അതിവേഗത്തില്‍ നടക്കുന്നത് എന്നെ പേടിപ്പിക്കുന്നു. വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാം വര്‍ഗ്ഗീയമാകുന്നു. എന്ത് പറഞ്ഞാലും മതവികാരം പൊട്ടിയൊലിക്കും. പേടി കാരണം അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകുന്നു.
      അമേരിക്കന്‍ യജമാനന്‍മാരുടെ ലാഭത്തിനായി നാം നമ്മുടെ നാടിനെ വെട്ടിമുറിക്കരുത്. ജാതി, മത, ഭാഷ വര്‍ഗ്ഗീയതകള്‍ക്കെതിരെ ഒത്തുചേരുക.

  1. ………….. നമ്മുടെ രാജ്യത്ത് വംശീയ ധൃുവീകരണം അതിവേഗത്തില്‍ നടക്കുന്നത് എന്നെ പേടിപ്പിക്കുന്നു. വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാം വര്‍ഗ്ഗീയമാകുന്നു. എന്ത് പറഞ്ഞാലും മതവികാരം പൊട്ടിയൊലിക്കും. പേടി കാരണം അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമാകുന്നു.
    അമേരിക്കന്‍ യജമാനന്‍മാരുടെ ലാഭത്തിനായി നാം നമ്മുടെ നാടിനെ വെട്ടിമുറിക്കരുത്. ജാതി, മത, ഭാഷ വര്‍ഗ്ഗീയതകള്‍ക്കെതിരെ ഒത്തുചേരുക…. വളരെ ശരിയാണ് ജഗദീഷ്

ഒരു അഭിപ്രായം ഇടൂ