ലിനക്സും ഗ്നൂ സിസ്റ്റവും

ലിനക്സും ഗ്നൂ സിസ്റ്റവും
റിച്ചാര്‍ഡ് സ്റ്റാള്‍മന്‍

കൂടുത വിവരങ്ങള്‍ക്ക് ഗ്നൂ/ലിനക്സ് FAQ, ഉം എന്തുകൊണ്ട് ഗ്നൂ/ലിനക്സ്? ഉം കാണുക.

പ്രതിദിനം ധാരാളം കമ്പ്യൂട്ട൪ ഉപയോക്താക്കള്‍ തിരിച്ചറിയാതെ പരിഷ്കരിച്ച ഗ്നൂ സിസ്റ്റം വെര്‍ഷന്‍ ഉപയോഗിക്കുന്നുണ്ട്. ഒരു പ്രത്യേക സംഭവ പരമ്പരകളുടെ ഫലമായി, ഇന്ന് ഉപയോഗിക്കുന്ന ഗ്നൂ വെ൪ഷനുകളെ “ലിനക്സ്” എന്നാണ് അറിയപ്പെടുന്നത്. GNU Project വികസിപ്പിച്ചെടുത്ത ഗ്നൂ സിസ്റ്റമാണ് അത് എന്ന് മിക്ക ഉപയോക്താക്കള്‍ക്കും അറിയില്ല.

– കൂടുതല്‍ ഇവിടെ gnujagadees.wordpress.com

ഒരു അഭിപ്രായം ഇടൂ