ഭൂമിയുടെ അന്തരീക്ഷം

ഭൂമിയുടെ അന്തരീക്ഷത്തത്തിന്റെ പാളികള്‍ ഈ ചിത്രത്തില്‍ വ്യക്തമാണ്. കൂട്ടത്തില്‍ Lovejoy ധൂമകേതുവിന്റെ രണ്ട് വാലുകളും. എല്ലാ ധൂമകേതുക്കള്‍ക്കും രണ്ട് തരം വാലുകളുണ്ട്. പൊടി വാലും, അയോണ്‍ വാലും. പൊടിയുടെ വാലിന് ചെറിയ ഒരു വളവ് ഉണ്ടാവും. എന്നാല്‍ അയോണ്‍ വാല് നേരേ സൂര്യന് എതിരെ സൂര്യന്റെ കാന്തിക മണ്ഡലത്തിനനുസരിച്ച് നല്‍ക്കും.

space station commander Dan Burbank captured the elegant picture.

നമ്മുടെ അന്തരീക്ഷം എത്ര ദുര്‍ബലമാണെന്ന് നോക്കൂ. കളിക്കരുത് അതുമായി. CO2 ന്റെ അളവ് 350 ppm ല്‍ താഴെയാക്കാന്‍ ശ്രമിക്കുക.

ഒരു അഭിപ്രായം ഇടൂ