സിനിമ: സുന്നികള്‍ക്കും ഷിയകള്‍ക്കും നന്ദി


.
കഴുകന് വര്ഗ്ഗീയതയെ ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമാണ് ഈ ചിത്രം.

നമ്മുടെ നാട്ടിലും ആളുകളെ തമ്മിലടിപ്പിക്കാനും വിഷം കുത്തിവെക്കാനും ശ്രമിക്കുന്ന ബുദ്ധിജീവികള് ധാരാളമുണ്ട്.
അവരുടെ കുതന്ത്രത്തില് വീഴാതെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള മതജാതിഭാഷവര്ഗ്ഗ ഇതര ബോധം വളര്ത്താന്ശ്രമിക്കുക.
മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക.

ഒരു അഭിപ്രായം ഇടൂ