ബിന്‍ ലാദനെ കൊല്ലുന്നതിന്റെ ചിലവ്

2004 നവംബറില്‍ പ്രസിദ്ധപ്പെടുത്തിയ സന്ദേശത്തില്‍ ഒസാമ ബിന്‍ ലാദന്‍ പ്രഖ്യാപിച്ചു, “അമേരിക്ക പാപ്പരാകുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നയങ്ങള്‍ തുടരും.” ഭീകരവാദത്തിന്റെ ശക്തി കൂട്ടക്കൊല നടത്തുക മാത്രമല്ല വന്‍ശക്തിക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാമ്പത്തിക ചിലവ് കൂടിയുണ്ട് എന്ന് സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ അമേരിക്കയുടെ പ്രതികരണം കണ്ട് അയാള്‍ പറഞ്ഞു. “ശരിക്കുള്ള പരാജിതര്‍ അമേരിക്കന്‍ ജനതയും അവരുടെ സമ്പദ് വ്യവസ്ഥയും ആയിരിക്കും,” അയാള്‍ കൂട്ടിച്ചേര്‍ത്തു.

ബിന്‍ ലാദനെ കഴിഞ്ഞ വര്‍ഷം കൊന്നു. ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ആള്‍വേട്ട ആയിരുന്നു എന്ന് നിസംശയം പറയാം. സെപ്റ്റംബര്‍ 11 ന് ശേഷം തുടങ്ങി ഒരു ദശാബ്ദമായി തുടരുന്ന ഭീമമായി ചിലവുകള്‍ അയാളുടെ മരണത്തോടെ ഇല്ലാതാവുമെന്ന് കരുതാനാവില്ല. അത് ഭാവിയിലേക്കും തുടരും. വേഗം മനസിലാവാനായി ഇതാ കുറെ ചിത്രങ്ങള്:


— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ