ജീനിന്റേയും ബൈറണിന്റേയും വീട് ജപ്തി ചെയ്യുന്നത്

ആ വശത്ത് നില്‍ക്കുന്നത് ഒരു ഇന്‍ഡ്യാക്കാരിയല്ലേ. അതേ അവള്‍ ഇന്‍ഡ്യാക്കാരിയാണ്. ക്ഷാമാ സാവന്ത് (Kshama Sawant). കൂടാതെ Seattle City Council member ഉം ആണ്. എപ്പോഴും വിദേശ രാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ആയിരം നാവാണ്. പക്ഷേ ഇവളെക്കുറിച്ച് അധികം പറഞ്ഞ് കേട്ടിട്ടില്ല. അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം അവള്‍ സോഷ്യലിസ്റ്റാണ്. change ന്റെ കോമാളി അടിസ്ഥാന ശമ്പളം 8 ഡോളറില്‍ നിന്ന് കുറച്ച് സെന്റ് കൂട്ടാന്‍ വിയര്‍പ്പൊഴിക്കുന്ന സമയത്ത് ഇവളും ഇവളുടെ പാര്‍ട്ടിയായ Socialist Alternative പാര്‍ട്ടിയും സിയാറ്റിലില്‍ അടിസ്ഥാന ശമ്പളം മണിക്കൂറില്‍ $15 ഡോളറാക്കി വര്‍ദ്ധിപ്പിച്ചു.

ഒരു അഭിപ്രായം ഇടൂ