വെറുപ്പ് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്

ആരെങ്കിലും അവരെ പഠിപ്പിക്കാതെ കുട്ടികള്‍ വെറുക്കാന്‍ തുടങ്ങില്ല. മിക്കപ്പോഴും അവര്‍ക്ക് ഏറ്റവും പ്രീയപ്പെട്ടവരാവും അത് പഠിപ്പിക്കുന്നത്. അറിവില്ലായ്മയും വെറുപ്പും പരത്താതിരിക്കൂ. ഈ കാര്‍ട്ടൂണില്‍ പറയുന്നത് പോലെ അത് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. നിങ്ങള്‍ അറിവില്ലായ്മയുടേയും വെറുപ്പുിന്റേയും ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ദയവ് ചെയ്ത് സ്വയം quarantine ചെയ്യുക.

— സ്രോതസ്സ് joemohrtoons.com

രണ്ടു കൂട്ടര്‍ക്കും ഇത് ബാധകമാണ്.

2 thoughts on “വെറുപ്പ് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്

  1. “മാ വിദ്വിഷാവഹൈ ….”
    പണ്ട് കാലത്ത് ഗുരു സ്വന്തം ശിഷ്യരോട് ചേർന്ന് ചൊല്ലിയിരുന്ന പ്രാർത്ഥനയാണിത്‌ .
    (“ഞങ്ങൾ ആരേയും വെറുക്കാൻ ഇടവരാതിരിക്കട്ടെ “)

ഒരു അഭിപ്രായം ഇടൂ