Oxfam നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമ്പന്നരായ 80 പേര്‍ക്ക് താഴെയുള്ള പകുതിപ്പേരുടെ മൊത്തം സമ്പത്തിനോളം സമ്പത്തുണ്ട്. സമ്പന്നരായ 1% ആളുകള്‍ക്ക് ലോകത്തെ സമ്പത്തിന്റെ 48% വും കൈയ്യാളുന്നു എന്ന നിലയിലേക്ക് അസമത്വം ഇത്ര അധികം വളര്‍ന്നിരിക്കുകയാണ്. 2016 ആകുമ്പോഴേക്കും അവര്‍ക്ക് പകുതി സമ്പത്തിന്റെ അധിപന്‍മാരാകും. ലോകത്തെ വരേണ്യര്‍ World Economic Forum ത്തിന് Davos, Switzerland ല്‍ സമ്മേളിച്ചിരിക്കുന്ന അവസരത്തിലായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
[സാമ്പത്തിക മാന്ദ്യം കാരണം എല്ലാവരുടേയും സമ്പത്ത് കുറയേണ്ടേ?]