Lobe Log എന്ന വെബ് സൈറ്റിന്റെ അഭിപ്രായത്തില്‍ കത്തെഴുതുന്നതിന് മുന്നില്‍ പ്രവര്‍ത്തിച്ച അര്‍ക്കന്‍സാസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണിന് (Tom Cotton) കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ $10 ലക്ഷം ഡോളര്‍ സംഭവാന neoconservative പണ്ഡിതനായ ബില്‍ക്രിസ്റ്റല്‍(Bill Kristol) നയിക്കുന്ന Emergency Committee for Israel നല്‍കി. കത്തയക്കുന്നതിന്റെ തൊട്ട് തലേ ദിവസം കോട്ടണ്‍ ആയുധ വില്‍പ്പന കരാറുകാരുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് Intercept റിപ്പോര്‍ട്ട് ചെയ്തു.