ഓ.. ഇന്‍ഡ്യയിലുമതെത്തി…

അമേരിക്കയിലെ വലിയ പരാജയം ഏറ്റ് വാങ്ങി ടോള്‍റോഡ് ഇന്റര്‍നെറ്റ് എന്ന ആശയം ഇന്‍ഡ്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ താങ്കള്‍ ഉപയോഗിക്കുന്ന ഓരോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പ്രത്യേകം, പ്രത്യേകം പണം കമ്പനികള്‍ക്ക് കൊടുക്കേണ്ടി വരും.

ഈ കൊള്ള നിയമം ഇല്ലാതാക്കുക.

TRAI ഒരു കത്ത് അയക്കൂ:

savetheinternet.in

കൂടുതല്‍ വിവരങ്ങള്‍ക്കായി: ഇന്റര്‍നെറ്റിലും ചുങ്കപ്പാത

ഒരു അഭിപ്രായം ഇടൂ