AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു

2008 ലെ രക്ഷപെടുത്തല്‍ നടപടിയെക്കുറിച്ചുള്ള കേസില്‍ ഇന്‍ഷുറന്‍സ് ഭീമന്‍ AIG യുടെ മുമ്പത്തെ തലവന്‍ സര്‍ക്കാരിനെതിരെ ഉജ്വല വിജയം നേടി. രക്ഷപെടുത്തല്‍ നടപടി നിക്ഷേപകരെ shortchange ചെയ്തു എന്നും അവരുടെ Fifth Amendment Rights ലംഘിച്ചെന്നും Hank Greenberg കോടതിയില്‍ പറഞ്ഞു. ജഡ്ജി ഗ്രീന്‍ബര്‍ഗ്ഗിന്റെ പക്ഷം ചേരുകയും അയാള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തില്ല. New York Times ഈ വിധിയെ “stunning” ruling എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സങ്കീര്‍ണ്ണമായ സാമ്പത്തിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചതിന് AIG യേയും ഗ്രീന്‍‌ബര്‍ഗ്ഗിനേയും സമൂഹം വിമര്‍ശിക്കുന്നുണ്ട്.

ഒരു അഭിപ്രായം ഇടൂ