ബ്രിട്ടണിന്റെ ആണവ അന്തര്‍വാഹിനികളിലെ സുരക്ഷിതത്വമില്ലായ്മ തുറന്ന് കാട്ടിയ whistleblower നെ British Royal Navy യില്‍ നിന്ന് Dishonorable ആയി പിരിച്ചുവിട്ടു. നിശാ ക്ലബ്ബുകളില്‍ കയറുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് സ്കോട്‌ലാന്റിലെ ആണവായുധ കേന്ദ്രത്തില്‍ കയറുന്നത്. അത്രക്കുണ്ട് സുരക്ഷിതത്വം. സുരക്ഷിതത്വമില്ലായ്മയെക്കുറിച്ചുള്ള 18 പേജ് റിപ്പോര്‍ട്ടാണ് William McNeilly വിക്കീലീക്സിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയ അദ്ദേഹം കഴിഞ്ഞ മാസം പോലീസിന് സ്വയം കീഴടങ്ങി. അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും “നേവിയുടെ public image നെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തില്‍ ചെയ്ത പ്രവര്‍ത്തി” കാരണം dishonorable ആയാണ് പിരിച്ചുവിട്ടത്. പൊതു ജനത്തിന്റെ സുരക്ഷിതത്തേക്കാള്‍ public image ന് പ്രാധാന്യം നല്‍കുന്നവാണ് സൈന്യത്തിലുള്ളതെന്നറിഞ്ഞ് തനിക്ക് ഞെട്ടലുണ്ടാവുനന്നു എന്ന് അദ്ദേഹം പറഞ്ഞു.