റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി Structural biologist നെ തെരഞ്ഞെടുത്തു

നോബല്‍ സമ്മാന ജേതാവായ Structural biologist നെ റോയല്‍ സൊസേറ്റിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജനിതക ശാസ്ത്രജ്ഞനായ Paul Nurse ല്‍ നിന്ന് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ അധികാരമേറ്റു. രാമകൃഷ്ണന്‍ മുമ്പ് Medical Research Council (MRC) Laboratory for Molecular Biology ന്റെ ഡയറക്റ്റായിരുന്നു. പ്രോട്ടീന്‍ നിര്‍മ്മിക്കുന്ന തന്‍മാത്രാ യന്ത്രം ആയ ribosome ന്റെ പ്രവര്‍ത്തത്തേയും ധര്‍മ്മത്തേയും കുറിച്ചുള്ള പഠനത്തിനാണ് അദ്ദേഹത്തിന് 2009 ല്‍ നോബല്‍ സമ്മാനം കിട്ടിയത്. 1660 ല്‍ ആണ് റോയല്‍ സൊസേറ്റി സ്ഥാപിതമായത്.

മോഡിയുടെ പിന്‍ബലത്തില്‍ RSSകാര്‍ ഇന്‍ഡ്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ കയറി വിവരക്കേട് വിളമ്പിയതിനെതിരെ രാമകൃഷ്ണന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹം ഒരു സൈക്കിള്‍ സവാരി പ്രീയനാണ്.

ഒരു അഭിപ്രായം ഇടൂ