Ken Ilgunas
വാനിലെ തന്റെ ഒരു വര്‍ഷത്തെ minimalist ജീവിതത്തിന് ശേഷം Ilgunas, 29, പുതിയ സാഹസത്തിന് തുനിഞ്ഞിരിക്കുകയാണ്. വിവാദമായ Keystone XL പൈപ്പ് ലൈനിലൂടെ നടക്കാനാണ് Ilgunas തീരുമാനിച്ചിരിക്കുന്നത്. ആ പ്രോജക്റ്റിനാല്‍ നശിക്കുന്ന ഭൂപ്രദേശത്തെക്കുറിച്ച് നേരിട്ട് കാണുകയാണ് ലക്ഷ്യം. 2735 കിലോമീറ്റര്‍ നീളമുള്ള ടാര്‍ മണ്ണ് എണ്ണ മെക്സിക്കന്‍ ഉള്‍ക്കലിലെത്തിക്കാനുള്ളതാണ് ഈ പൈപ്പ് ലൈന്‍.