ആദിമകാല മനുഷ്യരിലെ വൈവിദ്ധ്യങ്ങള്‍

ഇന്നത്തെ ലാവോസിലെ Annamite പര്‍വ്വതത്തിലുള്ള Tam Pa Ling എന്ന ഗുഹയിലാണാണ് തലയോട്ടി 2009 ല്‍ ആദ്യമായി കണ്ടത്. അതിന്റെ റിപ്പോര്‍ട്ട് 2012 ലെ Proceedings of the National Academy of Sciences ല്‍ വന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കണ്ടെത്തിയ ആധുനിക മനുഷ്യന്റെ ഏറ്റവും പുരാതനമായ ഫോസില്‍ ആയിരുന്നു അത്. ആ ഫോസില്‍ ആധുനിക മനുഷ്യന്റെ കുടിയേറ്റത്തെ 20,000 വര്‍ഷം കൂടി പിറകോട്ട് കൊണ്ടുപോയി. പുരാതന മനുഷ്യന്‍ ആഫ്രിക്കയുടെ പുറത്തേക്ക് കുടിയേറിയതിന് ശേഷം തെക്ക് കിഴക്കനേഷ്യയുടെ തീരത്തേക്കും ദ്വീകളിലേക്കും കുടിയേറി. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ മുമ്പ് തന്നെ അവര്‍ ഉള്‍നാടുകളിലേക്കും കുടിയേറിയുട്ടുണ്ട്. അത് ഏകദേശം 46,000 – 63,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.

താടിയെല്ല് 2010 ല്‍ ആണ് കണ്ടെത്തിയത്. തലയോട്ടിയുടെ അതേ പ്രായമുണ്ടതിന്. തലയോട്ടി പോലല്ലാതെ താടിയെല്ലില്‍ ആധുനികവും archaic ഉം ആയ മനുഷ്യ traits കാണാം.

ഈ archaic ഉം ആധുനികവും ആയ മനുഷ്യ traits അസാധാരണമായതല്ല എന്ന് University of Illinois ലെ Laura Shackelford പറയുന്നു. ആഫ്രിക്ക, കിഴക്കന്‍ ഏഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുമുള്ള മറ്റ് മനുഷ്യ ഫോസിലുകള്‍ ഇതേ സ്വഭാവം കാണിക്കുന്നുണ്ട്.

“ഈ പുതിയ പ്രദേശങ്ങളിലേക്ക് കുടിയേറി ആധുനിക മനുഷ്യര്‍ അവിടെയുണ്ടായിരുന്ന archaic ജനങ്ങളുമായി പ്രത്യുല്‍പ്പാദനം നടത്തിതയിന്റെ തെളിവായാണ് ചില ഗവേഷകര്‍ ഈ സ്വഭാവത്തെ വിശദീകരിക്കുന്നത്. എന്നാല്‍ ഇന്ന് കാണുന്ന ജനത്തെ പോലെ — തുടര്‍ച്ചയോടൊപ്പം ധാരാളം വ്യത്യാസങ്ങളും — കാണുകയാണ് ഈ വ്യത്യാസങ്ങളെ വിശദീകരിക്കേണ്ട കൂടുതല്‍ ക്രിയാത്മകമായ രീതി,” അവര്‍ പറഞ്ഞു.

Tam Pa Ling അസാധാരണമായ സൈറ്റാണ്. കാരണം വളരെ മുമ്പ് ആധുനിക മനുഷ്യന്‍ കുടിയേറുന്നതായി കിഴക്കനേഷ്യയിലെത്തുന്നതായും അത് വ്യക്തമാക്കി.

— സ്രോതസ്സ് sciencedaily.com

ഒരു അഭിപ്രായം ഇടൂ