Amnesty International
പ്രതികാരം പരിഹാരമല്ല. പ്രശ്നങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക.
നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.