The War You Don’t See
John Pilger
Watch: https://embeds.distrify.com/player/atB1C1
അക്രമം അധികാരികളുടെ ഉപകരണമാണ്. അതുവഴി അവര്‍ക്ക് അവരുടെ നിഷ്ടൂരനയങ്ങള്‍ക്ക് ന്യായീകരണം കൊടുക്കാനാവും. അതുകൊണ്ട് വൈകാരികമായി പ്രതികരിക്കരുത്, പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.
പ്രതികാരം പരിഹാരമല്ല. പ്രശ്നങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.
എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക.
നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക.
ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.