വെള്ളത്തിന്റെ ബില്ല് അടുത്ത പ്രാവശ്യം വരുമ്പോള്‍ നിങ്ങള്‍ ചിന്തിക്കേണ്ട ചില കാര്യമുണ്ട്. ഇതാണ് വികസ്വര രാജ്യങ്ങളുടെ വെള്ള ബില്ലുമായുള്ള ഒരു താരതമ്യം:
ജനം പ്രതിദിനം അടക്കുന്ന തുകയല്ല ഇത്. ആരോഗ്യത്തിനും വൃത്തിക്കും വേണ്ടി ഉപയോഗിക്കേണ്ട, ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന വെള്ളത്തിന്റെ കുറഞ്ഞ അളവാണ് ഇത്.
WaterAid ന്റെ 2016 ലെ State of the World’s Water റിപ്പോര്‍ട്ട് പ്രകാരം മഡഗാസ്കര്‍ ജല ലഭ്യതയില്‍ ഏറ്റവും മോശമായ പത്താമത്തെ രാഷ്ട്രമാണ്. അവിടെ ജന സംഖ്യയുടെ 48% നും ശുദ്ധജലം ലഭ്യമല്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.