ജൂണ്‍ 30, 2017 ന് Baum, Hedlund, Aristei & Goldman ന്റെ വക്കീലുമാര്‍ Roundup multidistrict litigation (MDL) ന്റെ നേതാക്കള്‍ താഴെക്കൊടുത്തിരിക്കുന്ന രേഖകളുടെ കാവല്‍ ഇല്ലാതാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അത് തടഞ്ഞ് രേഖകളുടെ കാവല്‍ തുടരണമെന്നതിന് ഒരു ഉപക്ഷേപം കൊടുക്കേണ്ടതായിയുണ്ടായിരുന്നു. മൊണ്‍സാന്റോ അങ്ങനെ ചെയ്യാത്തതിനാല്‍ ആ രേഖകള്‍ പൊതുജനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.
രഹസ്യത്തിന്റെ “തിരശീലക്ക് പിറകില്‍” എന്താണ് സംഭവിക്കുന്നതെന്ന് ജനത്തിന് മനസിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന രേഖകള്‍ സഹായിക്കും. ഓരോ രേഖകളോടൊപ്പം അതിനെക്കുറിച്ചുള്ള വിവരണവും Monsanto Roundup കേസിലെ അതിന്റെ പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ghostwriting, scientific കൃത്രിമത്വം കാണിക്കല്‍, Environmental Protection Agency (EPA) ഉദ്യോഗസ്ഥന്‍മാരുമായുള്ള ഗൂഢാലോചന, glyphosate മനുഷ്യ ശരീരം വലിച്ചെടുക്കുന്നതിനെക്കുറിച്ച് മുമ്പ് പുറത്തുവിട്ടില്ലാത്ത വിവരങ്ങള്‍ തുടങ്ങി പരിഭ്രമിപ്പിക്കുന്ന കഥയാണ് ഈ രേഖകള്‍ കാണിച്ചുതരുന്നത്. കളനാശിനി Roundup മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മൊണ്‍സാന്റോയുടെ conduct ന്റെ ഗൌരവമുള്ള പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ഈ രേഖകള്‍ നമ്മേ സഹായിക്കും.
ആ രേഖകള്‍ കാണാന്‍ സന്ദര്‍ശിക്കുക : https://www.baumhedlundlaw.com/toxic-tort-law/monsanto-roundup-lawsuit/monsanto-secret-documents/
— സ്രോതസ്സ് baumhedlundlaw.com 2017-08-03
ഏയ്, അതൊന്നും കാര്യമാക്കേണ്ട. ഡോസ് ആണ് എല്ലാം. അല്ലെങ്കില്‍ ഇത്തിരി പുളിയിട്ട് തിളപ്പിച്ചാല്‍ മതി.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.