അവള്‍ അപകടകാരിയാണെന്ന് FBIക്ക് അറിയാമായിരുന്നു

“Dolores”
“Si se puede!” (Yes, we can!) എന്ന മുദ്രാവാദ്യം Dolores Huerta ന്റേതാണ്. അതാണ് പിന്നീട് ബറാക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.

ഒരു അഭിപ്രായം ഇടൂ