ഏപ്രില്‍ 23, 1968: കൊളംബിയ വിദ്യാര്‍ത്ഥി കൈയ്യേറ്റം

Students for a Democratic Society, Student Afro-American Society തുടങ്ങിയ സംഘടനകള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ സമാധാനപരമായ കൈയ്യേറ്റം തുടങ്ങി. അത് Columbia University യില്‍ ഒരാഴ്ച തുടര്‍ന്നു. വിയറ്റ്നാം യുദ്ധത്തിനും Morningside Park ല്‍ ജിം പണിയുന്നതിനും സര്‍വ്വകലാശാല പങ്ക് ചേരുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യവുമായായിരുന്നു ഈ കൈയ്യേറ്റം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അധികാരികള്‍ പോലീസിനെ ഇറക്കി. ധാരാളം പേര്‍ക്ക് പരിക്കേറ്റു. 700 പേരെ അറസ്റ്റ് ചെയ്തു. അത് കാമ്പസ് മൂഴുവനും സമരത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകുകയും സര്‍വ്വകലാശാല അടച്ചിടുന്നതിനും കാരണമായി (from columbia1968.com).

Institute for Defense Analyses മായുള്ള കരാര്‍ കൊളംബിയ സര്‍വ്വകലാശാല നിര്‍ത്തലാക്കി. Morningside Park ലെ ജിമ്മ് പണിയേണ്ട എന്നും തീരുമാനിച്ചു. കൈയ്യേറ്റത്തിന്റേയും പ്രതിഷേധത്തിന്റേയും ഫലമായി 30 വിദ്യാര്‍ത്ഥികളെ കൊളംബിയയില്‍ നിന്ന് സസ്പെന്റ് ചെയ്തു.

— സ്രോതസ്സ് zinnedproject.org http://www.columbia1968.com/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ