ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കോര്‍പ്പറേറ്റ് ലയന പരിപാടികള്‍ New York Times രേഖപ്പെടുത്തി കഴിഞ്ഞ രണ്ട് ദശാബ്ദത്തെ രേഖകളുമായി താരതമ്യം ചെയ്തു.
വലിയ കോര്‍പ്പറേറ്റുകള്‍ റിക്കോഡ് ലാഭമാണ് നേടുന്നത്. അതേ സമയം അവര്‍ക്ക് വലിയ നികുതി ഇളവുകളും ലഭിച്ചു. എന്നാല്‍ അവര്‍ അവരുടെ പണം ചിലവാക്കുന്നത് ഓഹരി തിരിച്ച് വാങ്ങാനും പ്രതിരോധപരമായ ലയനത്തിനുമാണ്. ദീര്‍ഘ കാലത്തെ വളര്‍ച്ചാ വിജയസാധ്യതയുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല ഇത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.