കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?

മാധ്യമ പ്രവര്‍ത്തകരേ:

ഒരു ലളിതമായ ചോദ്യം ചോദിക്കുക – എങ്ങനെ?

അത് വലിയ വിഷമം പിടിച്ച കാര്യമല്ല, അത് ഇങ്ങനെയാണ്:

1) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ വ്യക്തിപരമായും നിശ്ചിതമായും സ്വയം തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു (അറിവോടുകൂടിയ സമ്മതത്തിന്റെ കേള്‍ക്കാവുന്ന തെളിവ് ഉള്‍പ്പെടുത്തുക)?

2) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ക്ക്, തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടതാണെന്ന് അറിയാം?

3) എങ്കില്‍ എങ്ങനെയാണ് വോട്ടര്‍ ഐഡിയുടെ ഈ bulk-ബന്ധിപ്പിക്കല്‍ സംഭവിച്ചത്?

4) വോട്ടര്‍ ഐഡിയുടെ ഈ bulk-ബന്ധിപ്പിക്കലിന് വേണ്ടി കോടിക്കണക്കിന് ആധാര്‍ വിവരങ്ങള്‍ നല്‍കിയത് ഏതൊക്കെ വിദേശ കമ്പനികളാണ്?

— സ്രോതസ്സ് twitter.com/databaazi

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ