#MuteRKelly
ആത്മ മൂല്യമില്ലാത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം ഇരപിടിയന്‍മാര്‍ പുറത്തുണ്ട്. അത്തരം സ്ത്രീകള്‍ സ്വയം കരുതുന്നത് അവര്‍ക്ക് സ്വന്തമായി ഒരു വിലയും ഇല്ലെന്നാണ്. അവര്‍ മെച്ചപ്പെട്ട ഒരു ജീവിതത്തിനായി ആഗ്രഹിക്കുന്നു. അത് മുതലെടുക്കുന്ന ഇരപടിയന്‍മാരെ ജയിലിലടക്കുന്നതുകൊണ്ട് മാത്രം നീതി നടപ്പാകുകയില്ല. പകരം സമൂഹത്തിന് ഒരു ഉത്തരവാദിത്തമുണ്ട്. സ്ത്രീകളുടെ ഉള്ളില്‍ അത്മമൂല്യത്തെ സ്ഥാപിക്കുന്നതാണ് അത്. ആത്മമൂല്യമുള്ള സ്ത്രീകളെ കബളിപ്പിക്കാന്‍ കഴിയില്ല.
[R Kelly യുടെ ഇരകള്‍ കറുത്ത കൌമാരക്കാരായ പെണ്‍കുട്ടികളായിരുന്നു.]
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.