ആധാറുമായി ബന്ധപ്പെട്ട പ്രധാന ആളുകളുടേയും സംഘടനകളുടേയും ശൃംഘലയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആധാര്‍ നിര്‍മ്മിക്കുന്നതില്‍ സഹായിച്ച “volunteers” എന്ന സ്ഥിരമായ മാതൃക നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. അവര്‍ തന്നെ അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന ബിസിനസുകളും നടത്തുന്നു. മിക്ക അവസരത്തിലും അവര്‍ ആധാറിനെ പ്രോത്സാഹിപ്പിക്കുക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് ഉപദേശവും കൊടുക്കുന്നു. ഇത് താല്‍പ്പര്യ വൈരുദ്ധ്യം ആണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.