— Dinesh Gundu Rao/ದಿನೇಶ್ ಗುಂಡೂರಾವ್ (@dineshgrao) August 26, 2019
രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന്‍ എന്നത് മാധ്യമങ്ങളും പൂര്‍ണ്ണമായ അഭിനയത്താലും നിര്‍മ്മിച്ച ഒരു മിഥ്യയായണ്
2014 ല്‍ NDA ഭരണത്തില്‍ വരുമ്പോള്‍ ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.