പോളുകളും പണ്ഡിതന്‍മാരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും: കറുത്തവരെന്നോ വെളുത്തവരെന്നോ, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ, ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ഒക്കെയുള്ള വ്യത്യാസം കൊറോണവൈറസ് കാണിക്കില്ല.
അത് പൊട്ടത്തരമാണ്.
വളരേറെ പാര്‍ട്ടിപക്ഷപാതിയായ ഒരു ക്ഷുദ്രജീവിയാണ് വൈറസ്.
അത് വംശീയവാദിയാണ്. അതിനെ “Corona Crow” എന്ന് വിളിക്കുക.
വൈറസ് ആക്രമിക്കുന്നത് “ദുര്‍ബലരെ” ആണ്. നമ്മുടെ സമൂഹത്തില്‍ കോടീശ്വരന്‍മാരേയും റിയാലിറ്റി ഷോക്കാരേയും അല്ല “ദുര്‍ബലര്‍” എന്ന് വിളിക്കുന്നത്. Public Health Disparities Geocoding Project ന്റെ പഠനത്തില്‍ ആധാരമായ Center for Disease Control ന്റെ ഈ ചാര്‍ട്ട് പരിശോധിക്കൂ. ദരിദ്രരായ വെള്ളക്കാരല്ലാത്തവരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ് കറുത്തവര്‍ പനി കാരണം ആശുപത്രിയില്‍ എത്തുന്നത്.

— സ്രോതസ്സ് gregpalast.com | Mar 25, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.