കോവിഡ്-19 നിശബ്ദ കൊലയാളിയായ മാരകമായ രോഗമാണ്.
ചെറിയ പനിയുടെ ലക്ഷണം കണ്ടാലും തുടക്കത്തിലെ ടെസ്റ്റ് ചെയ്ത് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് കൂടുതല്‍ ആളുകളുമായി ബന്ധം വരുന്ന ആളുകള്‍.
മാധ്യമങ്ങള്‍ വൈകാരിക പ്രകടനങ്ങള്‍ നടത്തരുത്. സുരക്ഷക്ക് എന്ത് ചെയ്യണം എന്ന് ജനത്തെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്.