പുരോഗമന അന്തര്‍ദേശീയത

ലോകം മൊത്തമുള്ള പുരോഗമന വീക്ഷണമുള്ളവര്‍ ഒത്തുചേരേണ്ട സമയമായി. Progressive International ആ ആഹ്വാനം ഏറ്റെടുക്കുന്നു. മാറ്റേണ്ട ലോകത്തെക്കുറിച്ചുള്ള ഏകദേശം ഒരുപോലുള്ള വീക്ഷണമുള്ള എല്ലാ പുരോഗമന ശക്തികളേയും നമ്മള്‍ ഒത്ത് ചേര്‍ന്ന്, സംഘം ചേര്‍ന്ന് ശക്തമാക്കുന്നു.

ജനാധിപത്യപരം, തങ്ങളുടെ സ്ഥാപനങ്ങളേയും തങ്ങളുടെ സമൂഹത്തേയും രൂപപ്പെടുത്തുന്നതില്‍ എല്ലാ ആളുകള്‍ക്കും ശക്തിയുണ്ട്.
കോളനിവിമോചിതം, അടിച്ചമര്‍ത്തലില്‍ നിന്ന് സ്വതന്ത്രമായ അവരുടെ പൊതു ലക്ഷ്യത്തില്‍ എല്ലാ രാഷ്ട്രങ്ങളും സ്വയം തീരുമാനിക്കുന്നു.
നീതിപൂര്വമായത്, നമ്മുടെ സമൂഹത്തിലെ അസമത്വവും നമ്മുടെ പങ്കിട്ട ചരിത്രത്തിന്റെ പാരമ്പര്യവും പരിഹരിക്കുന്നു.
സമത്വവാദപരമായത്, എല്ലാവരുടേയും താല്‍പ്പര്യങ്ങള്‍ക്കായി സേവിക്കും, കുറച്ചുപേരുടെയല്ല.
സ്വതന്ത്രമാക്കപ്പെട്ടത്, എല്ലാ വ്യക്തിത്വങ്ങള്‍ക്കും തുല്യ അവകാശം, അംഗീകാരം, അധികാരം.
ഐകമത്യപരം, ഓരോരുത്തവരുടേയും കഷ്ടപ്പാടുകള്‍ എല്ലാവരുടേയും കഷ്ടപ്പാടുകളാണ്.
സുസ്ഥിരം, ഭൂമിയുടെ പരിധികളെ ബഹുമാനിക്കുന്ന, മുന്‍നിര സമൂഹങ്ങളെ സംരക്ഷിക്കുന്ന.
പരിസ്ഥിതിപരം, മനുഷ്യ സമൂഹത്തെ അതിന്റെ ആവാസ്ഥവ്യവസ്ഥയുമായി സ്വരച്ചേര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്.
സമാധാനപരം, യുദ്ധത്തിന്റെ അക്രമത്തെ ജനങ്ങളുടെ നയതന്ത്രം കൊണ്ട് മാറ്റുന്നത്.
മുതലാളിത്താനന്തരം, എല്ലാത്തരത്തിലേയും അദ്ധ്വാനത്തിന് സമ്മാനം നല്‍കുന്നതും അതേ സമയം തൊഴിലിന്റെ ആരാധാനയെ ഇല്ലാതാക്കുന്നതും
അഭിവൃദ്ധിപരം, ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതും ഭാവിയിലെ പങ്കുവെക്കപ്പെടുന്ന സമൃദ്ധിക്ക് വേണ്ടി നിക്ഷേപം നടത്തുന്നതും.
ബഹുസ്വരം, വ്യത്യാസങ്ങളെ ശക്തിയായി ആഘോഷിക്കുന്ന ഒരു സ്ഥലം

ഇന്ന് തന്നെ അംഗമാകൂ.
https://progressive.international/join

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ