സ്വതന്ത്ര സോഫ്റ്റ്‌വെയറും മൈക്രോസോഫ്റ്റും തമ്മിലുള്ള അതിര്‍ത്തി തകരുന്നതിന്റെ “Windows Subsystem for Linux” പോലുള്ള ധാരാളം സൂചനകളുണ്ട്. എന്നാല്‍ ഏറ്റവും വഞ്ചനാത്മകമായ നീക്കം എന്നത് GNU നിര്‍മ്മാണ പ്രക്രിയയെ മൈക്രോസോഫ്റ്റിന്റെ GitHub ലേക്ക് നീക്കുന്നതാണ്.
GNU ന്റെ ഹോം സൈറ്റില്‍ പോയാല്‍ അവരുടെ ഔദ്യോഗിക പാക്കേജുകളുടെ ഒരു പട്ടിക കൊടുത്തിട്ടുണ്ട്. അവിടെ നിങ്ങല്‍ക്ക് ചില അപകടകരമായ സൂചനകള്‍ കാണാം:
നിങ്ങള്‍ ഞെക്കിയാല്‍ : https://gnu.org/software/nana/
അത് അവസാനം എത്തിച്ചേരുക: https://github.com/pjmaker/nana/
അത് വഞ്ചിക്കുന്നതും വളരേറെ വ്യാകുലപ്പെടുത്തുന്നതുമാണ്. വളരെ പ്രധാനപ്പെട്ട കാരണങ്ങളാല്‍
ഗ്നൂ നിര്‍മ്മാണം മൈക്രോസോഫ്റ്റിന്റെ ഒരു കുത്തക തട്ടില്‍ സ്ഥാപിക്കുന്നത് verboten
ഉപയോക്താക്കളെ പ്രോഗ്രാമികമായി ഗ്നൂ സൈറ്റില്‍ നിന്ന് വഴിതിരിച്ച് വിട്ട് മൈക്രോസോഫ്റ്റ് സൈറ്റിലേക്ക് കൊണ്ടുപോകുന്നത് ധാര്‍മ്മികമായി കുറ്റകൃത്യമാണ്. സ്ഥാപനപരമായ മരണം foreboding.
മറ്റ് ഗ്നൂ പ്രൊജക്റ്റുകള്‍ നോക്കൂ:
https://gnu.org/software/macchanger
https://gnu.org/software/jwhois
https://gnu.org/software/fribidi
https://gnu.org/software/httptunnel
https://gnu.org/software/which/
https://gnu.org/software/guile-dbi
നിങ്ങള്‍ നോക്കിയാല്‍ വിതരണം ചെയ്യപ്പെട്ട മറ്റ് വികസ പ്രൊജക്റ്റുകളും ഉണ്ട് എന്ന് കാണാം. GNU Bison സ്ഥിരമായി അടുത്തകാലത്തെ ധാരാളം പ്രവര്‍ത്തനങ്ങള്‍ GitHub (https://github.com/akimd/bison) ല്‍ നടത്തുന്നു; GNU Bison ന്റെ ഒരു പ്രധാനപ്പെട്ട ഘടകമായ Flex പൂര്‍ണ്ണമായും GitHub ലാണുള്ളത്. അത് BSD ലൈസന്‍സ് പ്രകാരമുള്ളതാണ്.
https://gnu.org/software/flex/flex.html –> https://github.com/westes/flex ; https://github.com/westes/flex/blob/master/README.md .
GNU Radio യും ഒരു ഗ്നൂ പ്രൊജക്റ്റാണ്. അത് ഒരു പടികൂടി മുമ്പോട്ട് പോയി. അവരുടെ പ്രധാന ഘടകങ്ങളുടെ വികസനം നടക്കുന്നത് GitHub ല്‍ ആണ്. mirrors എന്നല്ലാതെ അവര്‍ ഗ്നൂ സൈറ്റുകളെ ഉപയോഗിക്കുന്നതേയില്ല.
https://github.com/gnuradio/gnuradio/
https://github.com/gnuradio/gr-dpd/
https://github.com/gnuradio/gnuradio/pulls/
https://github.com/gnuradio/gnuradio/issues/
— സ്രോതസ്സ് techrights.org | Thomas Grzybowski | 07.06.20
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.