1. യാതൊരു വിധ നിയമ പിന്‍തുണയുമില്ലാതെ നൂറുകോടി ആളുകളുടെ ബയോമെട്രിക്സ് ശേഖരിച്ചു
2. ഗുണങ്ങളേക്കുറിച്ചും ലാഭങ്ങളെക്കുറിച്ചും നിരന്തരം കള്ളം പറഞ്ഞു.
3. പട്ടികയില്‍ കയറ്റുത്തത് സന്നദ്ധത(voluntary) പ്രകാരമാണെന്ന് പല പ്രാവശ്യം കള്ളം പറഞ്ഞു.
4. ക്ഷേമപരിപാടികളില്‍ നാശം സൃഷ്ടിക്കുകയും കുറച്ച് പൌരന്‍മാരെ കൊല്ലുകയും ചെയ്തു.
5. ഏറ്റവും ദുരന്തപരമായ software engineering തത്വങ്ങള്‍ പിന്‍തുടര്‍ന്ന് ലോകത്തിന്റെ മൊത്തം പരിഹാസ്യ പാത്രമായി.
6. പദ്ധതിക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുകയും ജനത്തിന്റെ ഡാറ്റയില്‍ നിന്ന് ലാഭം കൊയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ചങ്ങാതിമാര്‍ക്കും അവസരമുണ്ടാക്കി.
7. കരിംപട്ടികയില്‍ പെടുത്തിയ 40,000 ഏജന്‍സികള്‍ ശേഖരിച്ച ചവറ് ഡാറ്റ നിറഞ്ഞ ഓഡിറ്റ് ചെയ്യാത്ത ഡാറ്റാബേസ് എല്ലാ ഇന്‍ഡ്യക്കാരുടേയും ഏക ഡാറ്റാബേസാകാന്‍ അനുവദിച്ചു.
8. NSAയെ പോലും നാണിപ്പിക്കുന്ന രാഷ്ട്രത്തിന്റെ രഹസ്യാന്വേഷണ ഉപകരണം നിര്‍മ്മിക്കാന്‍ അനുവദിച്ചു.
9. ഏറ്റവും മോശമായി: തീരുമാമെടുക്കുന്നത്, പരാതി ശമിപ്പിക്കുന്നത്, UID നല്‍കുന്ന പ്രക്രിയകളും രീതികളും പിന്‍തുടരുന്നതും de-dupഉം, ധനശേഖരണം, ബഡ്ജറ്റ്, analytics തുടങ്ങിയ എല്ലാ കാര്യങ്ങളിലും സുതാര്യതക്ക് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും എതിര്‍ത്തു. ഒരു ചാര സംഘം പ്രവര്‍ത്തിക്കുന്ന രീതിയാണ് അവര്‍ക്ക്.
— സ്രോതസ്സ് twitter.com/NirAadCollectiv
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.