അദാനി ഗ്രൂപ്പിന്റെ നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കല്‍ വ്യക്തമാക്കുന്ന അന്വേഷണം

ഛത്തീസ്ഘട്ടിലെ Hasdeo Aranya വന മേഖലയിലെ ഗ്രാമീണര്‍ ഖനനത്തിനെതിരെ സമരം നടത്തുന്നതിനോടൊപ്പം പറയുന്നു, അവരുടെ ഭൂമി നിയമവിരുദ്ധമായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്. Surguja ജില്ലയിലെ ജൈവവൈവിദ്ധ്യ സമ്പന്നമായ 1,70,000 ഹെക്റ്റര്‍ വനത്തിലാണ് ഈ പ്രദേശം. കല്‍ക്കരി ഖനനത്തിന് വേണ്ടി അത് Adani Group coveted. ഈ കാടുകള്‍ സംരക്ഷിത പ്രദേശമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. ആ പ്രദേശത്തെ കൈവശപ്പെടുത്താന്‍ അത് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം കൊടുത്തു

Hasdeo Aranya വനത്തിലെ മുപ്പത് കല്‍ക്കരി ബ്ലോക്കുകള്‍ ആണ് ഇന്‍ഡ്യ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വനത്തിന് അടിയില്‍ 500 കോടി ടണ്‍ കല്‍ക്കരിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഛത്തീസ്ഘട്ടില്‍ 7 കല്‍ക്കരി ഖനികളും 2 ഇരുമ്പൈര് ഖനികളും നിര്‍മ്മിക്കാനുള്ള ‘mine developer and operator’ (MDO) തങ്ങള്‍ ആണെന്ന് Adani Group ന്റെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്നു. അങ്ങനെ ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ ഖനന കമ്പനിയായി അദാനി മാറും.

Individual Forest Rights (IFR) കൈവശമുള്ള 32 ഗ്രാമീണരുടെ ഭൂമി notary affidavits ല്‍ ഒപ്പ് വെപ്പിച്ച് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നു എന്ന് Hasdeo Aranya Bachao Sangarsh Samiti ആരോപിക്കുന്നു.

ചെക്ക് കൊടുക്കുന്ന സമയത്ത് ഈ 32 കര്‍ഷകരില്‍ നിന്ന് Naval Singh നോടും മറ്റ് 15 പേരോടും ഒരു പ്രമാണത്തില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെട്ടു.

ഈ സംഭവങ്ങള്‍ പുറത്തുവന്നതോടെ ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Chhattisgarh Bachao Andolan ഉം Chhattisgarh Forest Rights Forum ഉം മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.

— സ്രോതസ്സ് newsclick.in | 07 Sep 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ