“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.