[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]
3400-വർഷം പഴക്കമുള്ള Mittani സാമ്രാജ്യ-യുഗത്തിലെ നഗരത്തെ ടൈഗ്രിസ് നദിയിൽ നിന്ന് ജർമ്മനിയിലേയും കുർദിഷിലേയും archaeologists കണ്ടെത്തി. ഈ വർഷം ആദ്യം ആദ്യം ഇറാഖിലെ തീവൃ വരൾച്ച കാരണം Mosul അണക്കെട്ടിലെ വെള്ളത്തിൽ നിന്ന് settlement പുറത്തുവന്നു. ഒരു കൊട്ടാരവും ധാരാളം വലിയ കെട്ടിടങ്ങളും ഉള്ള വിപുലമായ നഗരം Zakhiku ആകാം. Mittani Empire (ca. 1550-1350 BC) സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു അത് എന്ന് വിശ്വസിക്കുന്നു.
— സ്രോതസ്സ് University of Tübingen, University of Freiburg | 30.05.2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.