അമേരിക്കയിലെ കാലാവസ്ഥാ ദുരന്തങ്ങൾ ശുദ്ധിയാക്കാനായി നിർബന്ധിത കുടിയേറ്റ തൊഴിലാളികളെ ഉപയോഗിക്കുന്നു

കാലാവസ്ഥ ശക്തിപകരുന്ന ദുരന്തങ്ങൾ ശക്തമാകുന്നതിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച്, കൊടുംകാറ്റ്, വെള്ളപ്പൊക്കം, blizzards, കാട്ടുതീ ഒക്കെ കഴിഞ്ഞതിന് ശേഷം ശുദ്ധീകരണത്തിന് വേണ്ടി കുടിയേറ്റക്കാരുടെ നിർബന്ധിത ജോലിയെ കോർപ്പറേറ്റുകൾ ഉപയോഗിക്കുന്നു. അതിനെക്കുറിച്ച് ദീർഘകാലം തൊഴിലാളി സംഘാടനകനായ സങ്കേത് സോണി (Saket Soni) ഒരു പുസ്തകം എഴുതിയിട്ടുണ്ട്. The Great Escape: A True Story of Forced Labor and Immigrant Dreams in America. 2006 ൽ കത്രീന കൊടുംകാറ്റിന് ശേഷം അമേരിക്കയിലെ ഗൾഫ് തീരത്തെ എണ്ണക്കിണറുകൾ repair ചെയ്യാനായി ഇൻഡ്യയിൽ നിന്ന് ജോലിക്കെടുത്ത നൂറുകണക്കിന് വെൽഡിങ് പണിക്കാരും പൈപ്പ് ഫിറ്റിങ് പണിക്കാരും താമസിക്കുന്ന മിസിസിപ്പിയിലെ Pascagoula യിലെ ശക്തമായ പാറാവുള്ള തൊഴിൽ ക്യാമ്പിൽ നിന്ന് സങ്കേതിന് കിട്ടിയ നിഗൂഢമായ ഒരു ഫോൺ വിളിയിൽ നിന്നാണ് അതെല്ലാം തുടങ്ങിയത്.

— സ്രോതസ്സ് democracynow.org | Sep 04, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ