കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവി‍ഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു

അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തരെക്കുറിച്ച് മുമ്പത്തെ റോയ്റ്റേഴ്സ് പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ ഒരു ആക്രമണ ഹെലികോപ്റ്ററിലെ അമേരിക്കന്‍ പട്ടാളക്കാര്‍ 11 പേരെ കൊന്നു. അന്ന് അമേരിക്ക അതിനെക്കുറിച്ച് പറഞ്ഞത് അത് ഒരു യുദ്ധമായിരുന്നു എന്നാണ്. അതില്‍ 9 കലാപകാരികളും രണ്ട് Reuters ജോലിക്കാരും കൊല്ലപ്പെട്ടു. ഒരു ഫോട്ടോമാധ്യമപ്രവര്‍ത്തകനും ഒരു fixer ഉം. ആ കോക്പിറ്റില്‍ നിന്ന് പിടിച്ച ഒരു വീഡിയോ പിന്നീട് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. "Collateral Damage" എന്നാണ് ആ വീഡിയോയുടെ പേര്. അതില്‍ കാണിക്കുന്നത് അമേരിക്കന്‍ സൈന്യം മാധ്യമപ്രവര്‍ത്തരെ ലക്ഷ്യം പിടിക്കുന്നതാണ്. അത് … Continue reading അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തരെക്കുറിച്ച് മുമ്പത്തെ റോയ്റ്റേഴ്സ് പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു

ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി

₹1.17 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഭോപാലിലെ പാട്ടുകാരന്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് പറഞ്ഞു. 559 വരിക്കാരുടെ YouTube ചാനലുള്ള Tarun Chhipa ക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരുന്നു. ആളുകളുടെ മൊബൈല്‍ നമ്പര്‍ വഴി ഓണ്‍ലൈന്‍ അകൌണ്ട് ഹാക്ക് ചെയ്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അയാള്‍. അവര്‍ ഇരകളുടെ മൊബൈല്‍ സിം കാര്‍ഡിന് പകര്‍പ്പ് എടുക്കും. പിന്നീട് അവരുടെ ആധാര്‍ നമ്പരിന്റെ പാസ്‌വേഡ് മാറ്റും. പിന്നെ അവരുടെ അകൌണ്ട് ഹാക്ക് … Continue reading ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി

ബോലോകോ

Fatoumata Diawara Malian Artist Fatoumata Diawara does and sings about in this song titled 'Boloko' which speaks conerning Female Circumcision. The Bambara Lyrics. They cut the flower that made me o woman. Don’t cut the flower that makes me a woman. If you circummeise girls you wil make their intimate moments difficult. They will always … Continue reading ബോലോകോ

‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം

ഒരു സ്ഥാപനത്തിന്റെ 'നൈട്രജന്‍ കാല്‍പ്പാട്' കണ്ടെത്താനായി പുതിയ ഉപകരണം നിര്‍മ്മിക്കാന്‍ University of Melbourne ലെ ഗവേഷകര്‍ സഹായിച്ചു. മനുഷ്യന്റേയും പരിസ്ഥിതിയുടേയും ആരോഗ്യത്തെ ബാധിക്കുന്ന നൈട്രജന്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. Queensland ലെ കൃഷിയാണ് വളരെ പ്രസിദ്ധമായ നൈട്രജന്‍ run-off. അത് Great Barrier Reef നും നാശമുണ്ടാക്കുന്നു. ഒരാള്‍ക്ക് പ്രതിവര്‍ഷം 47kg എന്ന തോതിലാണ് ആസ്ട്രേലിയയിലെ നൈട്രജന്‍ കാല്‍പ്പാട്. (അത് അമേരിക്കയുടെ ഒരാള്‍ക്ക് പ്രതിവര്‍ഷം 28 kg എന്ന സ്ഥിതിയെക്കാള്‍ കൂടുതലാണ്.) നൈട്രജന്‍ ഉദ്‍വമനത്തില്‍ … Continue reading ‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം

ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം

2016 ലെ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മല്‍സരത്തിന് ബര്‍ണി സാന്റേഴ്സ് എന്ന വെള്ളക്കാരന്‍ പാര്‍ട്ടിക്ക് പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങി. അവിടെ അങ്ങനെയാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകണമെങ്കിലും പാര്‍ട്ടിക്കാര് നടത്തുന്ന തെരഞ്ഞെടുപ്പുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരയറാതെ കടുത്ത ദുരിതം അനുഭവിക്കുന്നവരാണ് അന്നും ഇപ്പോഴും അമേരിക്കയിലെ സാധാരണ ജനം. അവരിലേക്ക് ജനാധിപത്യപരമായ സോഷ്യലിസം എന്ന ആശയത്തോടെ ബാങ്കുകാരെ നിലക്ക് നിര്‍ത്തി വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളി, സൌജന്യ ആരോഗ്യപരിപാലനവും ഒക്കെ പരിപാടികളായി പ്രഖ്യാപിച്ച സാന്റേഴ്സിന് … Continue reading ഭിന്നിപ്പിക്കാനായി അമേരിക്കയിലെ കറുത്ത ജീവിതം