ക്ഷതം സംഭവിച്ച മുതിര്‍ന്ന തലച്ചോറ് സ്വയം അറ്റകുറ്റപ്പണി നടത്തി തുടക്കത്തിലേത് പോലെയാകും

മുതിര്‍ന്ന ആളുകളുടെ തലച്ചോറിലെ മുതിര്‍ന്ന ന്യൂറോണുകള്‍ക്ക് ദോഷം സംഭവിച്ചാല്‍ അവ ഭ്രൂണാവസ്ഥയിലേക്ക് തിരികെ പോകും. ജീവിതകാലം മുഴുവനും പുതിയ ന്യൂറോണുകള്‍ hippocampus ലും subventricular zone ലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വയം റിപ്പയര്‍ ചെയ്യാനുള്ള തലച്ചോറിന്റെ കഴിവ് ഈ രണ്ട് ഭാഗത്ത് മാത്രമായി ഉള്ളതല്ല. തലച്ചോറിലെ പ്രായപൂര്‍ത്തിയായ cortex കോശത്തിന് ക്ഷതം സംഭവിച്ചാല്‍ അത് embryonic cortical neuron ആയി മാറും. ഈ മാറിയ സ്ഥിതിയില്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായാല്‍ അവക്ക് ആക്സോണുകള്‍ വളര്‍ത്താന്‍ കഴിയും. — സ്രോതസ്സ് … Continue reading ക്ഷതം സംഭവിച്ച മുതിര്‍ന്ന തലച്ചോറ് സ്വയം അറ്റകുറ്റപ്പണി നടത്തി തുടക്കത്തിലേത് പോലെയാകും

ആന്റണി ക്രൊഫോര്‍ഡിന്റെ കഥ

Equal Justice Initiative In 1916 in Abbeville, SC, a black man could be lynched for standing up for himself. This is Anthony Crawford’s story, as told by his great-great-granddaughter. For more information, visit: lynchinginamerica.eji.org

മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു

ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പ്രസിദ്ധമായ ഒരു മുദ്രാവാക്യമുണ്ട്, 'Yes we can' ഒബായുടെ ടീം അതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് ഒരു പാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ മുദ്രാവാക്യത്തിന്റെ സ്രോതസ്സായ "Sí se puede" അമേരിക്കയിലെ United Farm Workers തൊഴിലാളി യൂണിയന്‍ സഹസ്ഥാപകയും നേതാവുമായ Dolores Huerta യുടേതാണ്. 2012 ല്‍ അവര്‍ക്ക് Presidential Medal of Freedom അവാര്‍ഡ് നല്‍കിയപ്പോള്‍ Huertaയുടെ മുദ്രാവാക്യം താന്‍ മോഷ്ടിച്ചെന്നും അതില്‍ അവര്‍ക്ക് ദേഷ്യം തന്നോടുണ്ടാവുകയില്ലെന്നും … Continue reading മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു

അദ്ധ്യാപക നിയമിക്കലിലെ തട്ടിപ്പ് കണ്ടുപിടിച്ച UPയിലെ പോലീസുകാരനെ സ്ഥലം മാറ്റി

സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപക നിയമനത്തിലെ കുഴപ്പങ്ങളുടെ പേരില്‍ അടുത്ത കാലത്ത് ധാരാളം അറസ്റ്റുകള്‍ നടത്തിയ Indian Police Service (IPS) ഉദ്യോഗസ്ഥനായ Satyarth Anirudh Pankaj നെ Prayagraj ജില്ലയുടെ പോലീസ് തലവന്‍ എന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. അത് ഉത്തര്‍ പ്രദേശില്‍ വലിയ ഒച്ചപ്പാടിന് കാരണമായി. കഴിഞ്ഞ ആഴ്ച ജില്ല പോലീസ് തട്ടിപ്പ് സംഘം നടത്തുന്ന ഒരാള്‍ ഉള്‍പ്പടെ 11 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഉത്തര്‍ പ്രദേശിലെ … Continue reading അദ്ധ്യാപക നിയമിക്കലിലെ തട്ടിപ്പ് കണ്ടുപിടിച്ച UPയിലെ പോലീസുകാരനെ സ്ഥലം മാറ്റി

അസാഞ്ജിന്റെ അച്ഛന്‍ സംസാരിക്കുന്നു

Julian Assange's father John Shipton, who condemns the US, UK, and Australian governments for their "11 years of ceaseless psychological torture" of the WikiLeaks publisher. them to help seize these governments they can't even look after their own populations let alone order the world in a in a decent way and their ambitions are to … Continue reading അസാഞ്ജിന്റെ അച്ഛന്‍ സംസാരിക്കുന്നു

ഇറാഖിന്റെ ഇല്ലാത്ത സര്‍വ്വനാശി ആയുധങ്ങളെക്കുറിച്ച് 1990 ല്‍

As usual, Israel is waging an information war to push the US into a real one on its behalf. Here’s Netanyahu in 1990 urging the US to carry out a war of regime change against Iraq to destroy Saddam’s non existent nuclear program

ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു

ആന്‍ഡ്രോയ്ഡ് ഡാറ്റ സ്വകാര്യതയെക്കുറിച്ച് സുതാര്യമാകാത്തതിന് $5.6 കോടി ഡോളര്‍ പിഴ അടിച്ച മുമ്പ് പ്രഖ്യാപിച്ച ഒരു വിധിക്ക് ഫ്രാന്‍സിലെ പരമോന്നത കോടതി കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തു. European Union’s General Data Protection Regulation (GDPR) ഗൂഗിള്‍ ലംഘിച്ചു എന്ന് French Council of State വിധിച്ചു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ എങ്ങനെയാണ് അവരുടെ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നതില്‍ വേണ്ടത്ര “സുതാര്യ”മായിരിക്കാത്തതിനാലാണ് ഈ വിധി. France’s National Data Protection Commission(CNIL) … Continue reading ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു