അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, സ്വതന്ത്ര സോഫ്റ്റ്വെയർ വക്താക്കൾ, സമൂഹം മൊത്തവും സ്കൂളിലെ അടിമത്ത പ്രോഗ്രാമുകളുടെ ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രവർത്തികൾ ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സ്വാതന്ത്രവും സ്വകാര്യതയും അപകടത്തിലാക്കുന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണം സ്കൂളുകളിൽ നടത്തിയാണ് അവർ അത് ചെയ്യുന്നത്. സ്കൂളുകൾ അവരോട് പറയുന്ന അസ്വതന്ത്ര സോഫ്റ്റ്വെയറുകളെ അവർ സ്ഥിരമായി തടയുന്നു. കോവിഡ്-19 കാരണമുണ്ടായ അടുത്ത കാലത്തെ ആരോഗ്യ അടിയന്തിരാവസ്ഥ ഒരു പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായ ആളുള്ള ക്ലാസുകൾ പെട്ടെന്ന് അനുവദിക്കാതെയായി. overnight ലോകം മൊത്തമുള്ള … Continue reading സ്വകാര്യ സോഫ്റ്റുവെയറുകളെ എതിർക്കുന്നതിനെക്കുറിച്ച്
ടാഗ്: സോഫ്റ്റ്വെയര് സ്വാതന്ത്ര്യം
അന്യായമായ കമ്പ്യൂട്ടിങ്ങിനോട് വേണ്ട എന്ന് ഒരു പ്രാവശ്യം പറയുന്നത് പോലും സഹായകരമാണ്
നിങ്ങൾ 100% സ്വതന്ത്ര സോഫ്റ്റ്വെയറുകൾ എല്ലാ സമയത്തും ഉപയോഗിക്കണമെന്ന് ഗ്നൂ പ്രൊജക്റ്റ് നിർബന്ധിക്കുന്നു എന്നൊരു തെറ്റിധാരണ പ്രചരിക്കുന്നുണ്ട്. അതിൽ കുറഞ്ഞതെന്തും (90%?) ഞങ്ങൾ പറയും നശിച്ച് പോട്ടെ - എന്ന് അവർ പറയുന്നു. അത് ഒട്ടും സത്യമല്ല. എല്ലാവർക്കും ഡിജിറ്റൽ സ്വാതന്ത്ര്യം എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. കുത്തക സോഫ്റ്റ്വെയറുകളില്ലാത്ത ഒരു ലോകം. ഡിജിറ്റൽ സ്വാതന്ത്ര്യം നമ്മുടെ ലക്ഷ്യം എന്ന പരിപാടിയുണ്ടാക്കിയ ഞങ്ങളിൽ ചിലർ എല്ലാത്തരം അസ്വതന്ത്ര പ്രോഗ്രാമുകളേയും തള്ളിക്കളയുന്നു. എന്നിരുന്നാലും പ്രായോഗികമായി ആ ലക്ഷ്യത്തിലേക്കുള്ള ചെറിയ … Continue reading അന്യായമായ കമ്പ്യൂട്ടിങ്ങിനോട് വേണ്ട എന്ന് ഒരു പ്രാവശ്യം പറയുന്നത് പോലും സഹായകരമാണ്
ഓരോ അസ്വതന്ത്ര സോഫ്റ്റ്വയറും ഒരു അനീതിയാണ്
പങ്കുവെക്കുക നല്ലതാണ്… നാം അതിനെ നിയമപരമാക്കണം
http://techrights.org/wp-content/uploads/2013/08/rms-on-sharing.ogg — സ്രോതസ്സ് techrights.org | 2021-04-17
ഷൂടൂൾ
https://static.fsf.org/nosvn/videos/fsf-shoetool/fsf-shoetool-720p.mp4 — സ്രോതസ്സ് fsf.org | Dec 23, 2019
എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
by Richard Stallman [From Datamation, March 1 1996] ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു. ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന … Continue reading എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
സ്വാതന്ത്ര്യത്തിലേക്ക് രക്ഷപെടുക
https://static.fsf.org/nosvn/videos/escape-to-freedom/videos/escape-to-freedom-720p.mp4 — സ്രോതസ്സ് fsf.org | Jun 28, 2022
ഓപ്പൺ സോഴ്സ് ഒരു സമയം പാഴാക്കലാണ്
https://techrights.org/videos/Eben-Moglen-OSCON.ogv Eben Moglen — സ്രോതസ്സ് techrights.org | 2021/08/11
സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്), 30 ഒക്റ്റോബര് 1986
ഞാന് മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ആളുകളാഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. ഒരു കൂട്ടം ഹാക്കര്മാരുടെ മുമ്പില് സംസാരിക്കാനുള്ള ഏറ്റവും നല്ല വിഷയം പഴയ കാലത്ത് MIT എങ്ങനെ ആയിരുന്നു എന്നതാണ്. Artificial Intelligence Lab നെ എന്താണ് അത്രക്ക് പ്രത്യേക സ്ഥലമാക്കിയത്. അത് ഈ സമ്മേളനത്തിന് വന്നിരിക്കുന്നവരില് നിന്ന് ശരിക്കും വ്യത്യസ്ഥരായ ആള്ക്കാരായതുകൊണ്ട് GNU പ്രൊജക്റ്റില് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ആളുകള് എന്നോട് പറയുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്വെയറും വിവരങ്ങളും ഉടമസ്ഥതയില്ലാത്തതാകണമെന്നതിനെക്കുറിച്ച് സംസാരിക്കാം. അതായത് മൂന്ന് … Continue reading സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്), 30 ഒക്റ്റോബര് 1986
സ്വാതന്ത്ര്യത്തിന്റെ അടിത്തറ നിങ്ങളുടെ കമ്പ്യൂട്ടിങ്ങിലാണ്
http://audio-video.gnu.org/video/rms-2021-05-10-university-of-buckingham-free-software-foundation-of-freedom.webm Richard Stallman Free Speech Society, University of Buckingham, May 2021