പോകാനൊരിടവുമില്ല

അവ ഈ മഞ്ഞുമലയുടെ മുകളില്‍ സംശയത്തോടെ അള്ളിപ്പിടിച്ച് നില്‍ക്കുന്നു എന്താണ് സംഭവിക്കുന്നതെന്നറിയാതെ, അവയുടെ ദുര്‍ബലമായ പിടുത്തം ആഗോള താപനമെന്ന ദുരന്തത്തിന്റെ പൂര്‍ണ്ണമായ ചിത്രം നല്‍കുന്നു.

കാനഡക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരാണ് ധ്രുവകരടിയുടെ ഈ ചിത്രം എടുത്തത്. ആഹാരം അന്വേഷിച്ചായിരിക്കം ഈ അമ്മയും കുഞ്ഞും ഈ മഞ്ഞുമലയുടെ മുകളില്‍ കേറിയത്.

“100 മൈലുകള്‍ നീന്തുന്നത് തടിയുള്ള ധ്രുവകരടിയെ സംബന്ധിച്ചടത്തോളം വലിയ കാര്യമല്ല”, എന്നാണ് കനേഡിയന്‍ വൈല്‍ഡ് സര്‍വീസിന്റെ ഡോ. ഇയാന്‍ സ്റ്റിര്‍ലിങ്ങ് പറയുന്നത്.
ചൂടാകല്‍ മൂലം ഐസ് കൂടുതല്‍ ഇല്ലതെയായാല്‍ അവക്ക് കൂടുതല്‍ നീന്തെന്തി വരുകയും, അത് അവയെ കൂടുതല്‍ vulnerable ആക്കുകയും ചെയ്യും.
[photo by Dan Crosbie of Canadian Ice Service]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “പോകാനൊരിടവുമില്ല

ഒരു അഭിപ്രായം ഇടൂ