ലോകത്ത് ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു trend ആണ് ഹരിത വിവാഹം. അന്യങ്ങ് സിറ്റിയില്‍ നടന്ന ബൈക്ക് (സൈക്കിള്‍) വിവാഹം ആണ് മുകളില്‍ കാണുന്ന ചിത്രം. അത് Car-Free Day ല്‍ ആണ് നടന്നത്. (Sept-22). കൂടുതല്‍ ആളുകള്‍ ഹരിത വിവാഹത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് വളരെ നല്ലതാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.