ഒരു പ്രാദേശിക സമൂഹം പടുത്തുയര്‍ത്തുന്നത്: ഹീത്രൂ രൂപാന്തരം

Transition Heathrow: ഹീത്രൂവിലെ മൂന്നാമ്മത്തെ റണ്‍വേ ഇപ്പൊള്‍ ഒരു ചരിത്രമാണ്, എന്നാല്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങളുടെ ജീവിതകാലത്തേക്കുള്ള കര്‍മ്മോദ്യുക്തം(activism)

കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

- from vimeo അമേരിക്കക്ക് പുറത്തേക്ക് ചേക്കേറുന്ന സാഹസികരായ കുടുംബങ്ങള്‍ക്ക് ആവേശം തരുന്നതാണീ സിനിമ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് Jeff Heie കുടുംബം ഫിനിക്സിലുള്ള (Phoenix) അവരുടെ സുഖപ്രദമായ വീട് ഉപേക്ഷിച്ച് പ്രാദേശിക ജീവിതം നല്‍കുന്ന ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലേക്ക് (Manchester) താമസം മാറ്റി. കാര്‍, നീന്തല്‍ കുളം, ജോലി തുടങ്ങി 95% സാധാനങ്ങളും ഉപേക്ഷിച്ചതിന്റെ ഏകദേശരൂപം നമുക്ക് ഈ സിനിമയില്‍ കാണാം. മാന്‍ചെസ്റ്ററിലേക്ക് മാറിയ അമേരിക്കന്‍ കുടുംബത്തിന്റെ ജീവിതമാണ് Glocal എന്ന ഹൃസ്വ ചിത്രം. എന്നാല്‍ പ്രാദേശിക … Continue reading കാര്‍ ഉപേക്ഷിച്ച അമേരിക്കന്‍ കുടുംബം

അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു

മൂന്നു ചെറുപ്പക്കാര്‍ ബ്രിട്ടണിന് കുറുകെ കൈയ്യില്‍ പണമില്ലാതെ നടക്കുന്നു, വന്യപ്രദേശങ്ങളില്‍ ജീവിക്കുന്നു, അപരിചിതരുടെ ആതിഥ്യം സ്വീകരിക്കുന്നു. അവര്‍ വെറും eccentric ആണോ അതോ നമുക്ക് അവരില്‍ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? "ഞങ്ങളുടെ ഈ പ്രവര്‍ത്തിയെ ആളുകള്‍ ഇഷ്ടപ്പെടുന്നു," 27 കാരനായ Ed പറഞ്ഞു. Ed നോടൊപ്പം സഹോദരന്‍ Ginger (25) ഉം സുഹൃത്ത് Will (26) ഉം ഉണ്ട്. മൂന്നു വര്‍ഷം മുമ്പ് പണവും മൊബൈല്‍ ഫോണുമില്ലാതെ കാല്‍നടയായി ഇവര്‍ വീടുവിട്ടതാണ്. യൂറോപ്പില്‍ ഏറ്റവും കുറവ് കാല്‍ … Continue reading അത്താഴത്തിനായി അവര്‍ പാട്ടുപാടുന്നു

ഹരിത വിവാഹം

ലോകത്ത് ഇപ്പോള്‍ വളര്‍ന്നുവരുന്ന ഒരു trend ആണ് ഹരിത വിവാഹം. അന്യങ്ങ് സിറ്റിയില്‍ നടന്ന ബൈക്ക് (സൈക്കിള്‍) വിവാഹം ആണ് മുകളില്‍ കാണുന്ന ചിത്രം. അത് Car-Free Day ല്‍ ആണ് നടന്നത്. (Sept-22). കൂടുതല്‍ ആളുകള്‍ ഹരിത വിവാഹത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് വളരെ നല്ലതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://news.xinhuanet.com/english/2007-09/23/content_6777287.htm - from treehuggers