പടിഞ്ഞാറെ അലബാമയിലുള്ള Warrior Met Coalന്റെ 1,100 ല്‍ അധികം ഖനി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. കമ്പനിയുടെ അന്യായമായ തൊഴില്‍ പ്രവര്‍ത്തി കാരണം United Mine Workers of America (UMWA) ആ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാറ് തുടങ്ങിയ സമയത്താണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ തിരമാല അമേരിക്കയിലാകെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ സമരം വരുന്നത്. കഴിഞ്ഞ മാസം മാത്രം Pennsylvania യിലും Kansas ലെ Bradken യിലും Allegheny Technologiesന്റെ ഉരുക്ക് തൊഴിലാളികളും Massachusettsലെ St. Vincent ആശുപത്രിയിലെ നഴ്സുമാരും ന്യൂയോര്‍ക്ക് നഗരത്തിലെ Columbia University യിലെ ബിരുദ വിദ്യാര്‍ത്ഥി തൊഴിലാളികളും സമരത്തിലായിരുന്നു.
— സ്രോതസ്സ് wsws.org | 1 Apr 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.