എങ്ങനെയാണ് apt configure ചെയ്യുന്നത്

deb ഫയല്‍ ഉള്ള folder ലേക്ക് പോകുക (cd കമാന്‍ഡ്)
Run following cmds. ഇനി താഴെ പറയുന്ന കമാന്‍ഡുകള്‍ ഓടിക്കുക

# dpkg-scanpackages . /dev/null | gzip -9c > Packages.gz

/etc/apt/sources.list ഫയല്‍ തുറന്ന് താഴെ കാണുന്ന വരികൂടെ ഇപ്പോള്‍ ഉള്ളതിനോടുകൂടി ചേര്‍ക്കുക,
deb file:<folder path>/ /

ഈ കമാന്‍ഡുകൂടി ഓടിക്കുക.
# apt-get update

ഇപ്പോള്‍ apt പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ റഡിയായി.
# apt-get install <package name>

apt-get update സീഡീ റോമിനെ കുറിച്ച് error നല്‍കുന്നെങ്കില്‍ ഈ കമാന്‍ഡു ഓടിക്കുക.
# apt-cdrom add

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ