താഴെ കാണുന്ന വരി /etc/fstab ല്‍ കൂട്ടിച്ചേര്‍ക്കുക. അത് FAT പാര്‍ട്ടിഷന്‍ read-write അനുവാദത്തോടെ തുറക്കനാണ്
/dev/sda5 /media/d_drive vfat user,fmask=0111,dmask=0000 0 0
NTFS partition വായിക്കന്‍ മാത്രമായി തുറക്കാന്‍ താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക.
$ mount -t ntfs -o nls=utf8,umask=0222 /dev/sda1 /media/c_drive/
കംമ്പ്യൂട്ടറില്‍ ഉള്ള എല്ലാ ഡിസ്ക് കളും അവയുടെ പാര്‍ട്ടിഷനുകളും കാണാന്‍ താഴെ പറയുന്ന കമാന്‍ഡ് ഉപയോഗിക്കുക.
$ fdisk -l
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.